പാസ്റ്റർ കെ. എം ചെറിയാൻ നിത്യതയിൽ

0 1,360

തിരുവല്ല: കായംകുളം ചർച്ച്  ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും മാവേലിക്കര സെൻറർ ശുശ്രുഷകനുമായ  പാസ്റ്റർ കെ.എം ചെറിയാൻ വാഹനാപകടത്തെത്തുടർന്ന്  നിത്യതയിൽ ചേർക്കപ്പെട്ടു.    സംസ്കാരം പിന്നീട്. ജൂൺ 3ന് വൈകിട്ട് കായംകുളത്ത് വച്ചായിരുന്നു സംഭവം. പാസ്റ്റർ കെ.എം. ചെറിയാൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിക്കുകയും  തുടർന്ന് ഇടിയുടെ ആഘാതത്തിൽ തെറിച്ച് മറ്റൊരു കാറിൽത്തട്ടി മരണം സംഭവിക്കുകയായിരുന്നു. വെച്ചൂച്ചിറ മണ്ണടിശാല സ്വദേശിയാണ്. ദുഃഖിതരായ കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുക.

 

You might also like
Comments
Loading...