എഫിൻ ജോർജ്ജ് (14) നിത്യതയിൽ ചേർക്കപ്പെട്ടു

0 831

കോട്ടയം മീനടം പുതുശ്ശേരിൽ ബെന്നി-കൊച്ചുമോൾ ദമ്പതികളുടെ മകൻ എഫിൻ ജോർജ്ജ് (14) നിത്യതയിൽ ചേർക്കപ്പെട്ടു. മെയ് 31-ന് ദോഹയിൽ വെച്ച് സൈക്ലിംഗ് നടത്തവേ കാർ തട്ടി തലയ്ക്ക് സാരമായ ക്ഷതമേറ്റ് ഖത്തർ സിദ്ര ഹോസ്പിറ്റലിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. ദോഹ പെന്തക്കോസ്തൽ അസംബ്ലി- ഐ. പി. സി. സഭാംഗമായിരുന്ന മകൻ യുവജന പരിപാടികളിലെ സജീവ സാന്നിദ്ധ്യം ആയിരുന്നു. ഏക സഹോദരി: എമി ജോർജ്ജ്.
സംസ്കാരം പിന്നീട്.

Advertisement

You might also like
Comments
Loading...
error: Content is protected !!