ഐ പി സി ഗ്രേറ്റർ ഡൽഹി ഈസ്റ്റ് ഡിസ്ട്രിക്ട് സംയുക്ത ആരാധനാ

0 1,346

ഡൽഹി : ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭ ഡൽഹി ഗ്രേറ്റർ ഈസ്റ്റ് ഡിസ്‌ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 3 ന് സംയുക്ത ആരാധനയും തുടർന്ന് ഐ ബി ടി സി ഗ്രേഡുയേഷൻ സർവീസും നടക്കും. പാസ്റ്റർ സാമുവേൽ എം തോമസ്, പാസ്റ്റർ പി വി മാമൻ, പാസ്റ്റർ സാം ജോർജ്, പാസ്റ്റർ ജോർജ് തോമസ് എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കും. ഐ പി സി ഗ്രേറ്റർ ഡൽഹി ഈസ്റ്റ്  ഡിസ്ട്രിക്റ്റ് ഗായക സംഘം സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും

You might also like
Comments
Loading...