യൂ എ ഇ യുടെ അപ്പോസ്തോലൻ പാസ്റ്റർ എം സി ചാക്കോ നിത്യതയിൽ സംസ്കാരം 29ന്

0 1,914

അബുദാബി: ദീർഘകാലം ഐ പി സി അബുദാബി സഭാശ്രുശൂഷകനും, അപ്കോൺ മുൻ പ്രസിഡന്റും, യൂ എ ഇ റീജിയൻ ഫൗണ്ടർ പ്രസിഡന്റും ആയിരുന്ന പാസ്റ്റർ എം സി ചാക്കോ(77) ഇന്ന് ഡിസംബർ 22 ഞായറാഴ്ച താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്കാരം 29 ശനിയാഴ്ച ഐ പി സി വള്ളംകുളം താബോർ ചർച്ചിന്റെ നേതൃത്വത്തിൽ നടക്കും.ഭാര്യ സൂസി ചാക്കോ മക്കൾ : പ്രെറ്റി,പ്രിൻസി,പാസ്റ്റർ എബി,പ്രിയ,ബോബി.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...