പാസ്റ്റർ എം ജെ സൈമണിന്റെ മകൻ ജോയൽ സൈമൺ ( 26 ) നിത്യതയിൽ

0 5,281

ബെംഗളൂരു : പാസ്റ്റർ എം ജെ സൈമണിന്റെ മകൻ ജോയൽ സൈമൺ ( 26 ),ഇന്ന് (ജനുവരി 15 ) രാത്രി 8.30 ന് താൻ പ്രിയംവച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.ടൈഫോയ്ഡ് ബാധിച്ചു ചികിത്സയിൽ ഇരിക്കെ ആയിരുന്നു മരണം

സംസ്കാരം ജനുവരി 19 ബുധൻ രാവിലെ 11.30 ന് പത്തനംതിട്ട അപ്പോസ്തോലിക മിനിസ്ട്രി സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.

Download ShalomBeats Radio 

Android App  | IOS App 

സഹോദരി അക്സാ.ദു:ഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിച്ചാലും

Advertisement

You might also like
Comments
Loading...