പി.എൽ.ജോണി (67) നിത്യതയിൽ

0 1,281

കൊല്ലം: ചണ്ണപ്പേട്ട പാറയിൽ കുടുംബാംഗവും, ശാലോം ധ്വനി കുവൈറ്റ് ചാപ്റ്റർ കോർ കമ്മിറ്റിയംഗം സുരേഷ് ജോണിന്റെ പിതാവുമായ പി.എൽ.ജോണി (67) ഇന്ന് വെളുപ്പിനെ നിത്യതയിൽ ചേർക്കപ്പെട്ടു. പ്രിയ പിതാവിന്റെ, അന്ത്യയാത്ര ശുശ്രുഷ നാളെ (24/12/2018) രാവിലെ 9 മണിക്ക് ഭവനത്തിൽ ചർച്ച് ഓഫ് ഗോഡിന്റെ (ചണ്ണപ്പേട്ട) അഭിമുഖ്യത്തിൽ ശുശ്രുഷകൾ ആരംഭിച്ച 2 മണിക്ക് മീൻകുളം സെമിത്തേരിയിൽ.

ഭാര്യ: മേരിക്കുട്ടി ജോണി

Download ShalomBeats Radio 

Android App  | IOS App 

മക്കൾ : സുരേഷ് ജോൺ (കുവൈറ്റ്), സന്തോഷ് ജോൺ (കാനഡ)

മരുമക്കൾ: ഷിജി സുരേഷ്, റീന സന്തോഷ്

കൊച്ചുമക്കൾ: ഇവാൻ ജോൺ സുരേഷ്, ഗിഫ്റ്റി മേരി സന്തോഷ്

 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...