ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ(കേരളാ സ്റ്റേറ്റ്) സഭയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവയ്ക്കണമെന്ന് പാസ്റ്റർ സി.സി തോമസ്

0 1,716

മുളക്കുഴ : കൊറോണ വൈറസ് കേരളത്തിലും പടരുന്ന സാഹചര്യത്തിൽ ,സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും മുന്നറിയിപ്പുകളോട് സഹകരിച്ച് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ (കേരളാ സ്റ്റേറ്റ്) സഭകളുടെ എല്ലാ പൊതുപരിപാടികളും മാറ്റിവയ്ക്കണമെന്ന് കേരളാ സ്റ്റേറ്റ് ഓവിയർസിയർ പാസ്റ്റർ സി.സി തോമസ് അറിയിച്ചു.

സർക്കാരിന്റെ മുന്നറിയിപ്പുകളോട് സഹകരിക്കണമെന്നും ദൈവമക്കളായ നാം ഈ വിഷയത്തെ ഓർത്തു പ്രാർത്ഥിക്കണമെന്നും പാസ്റ്റർ സി.സി തോമസ് പറഞ്ഞു.

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...