ഗീവർഗ്ഗീസ് (101) അക്കര നാട്ടിൽ.

0 539

ചെങ്ങന്നൂർ : ബുധനൂർ ചെറുനിക്കൽ കുടുംബാംഗവും ആദ്യകാല പെന്തക്കോസ്ത് വിശ്വാസിയുമായ ഗീവർഗ്ഗീസ് നിത്യതയിൽ പ്രവേശിച്ചു. 101 വയസ്സായിരുന്നു. പരേതയായ അന്നമ്മയാണ് ഭാര്യ. ശവസംസ്കാരം ബുധനൂർ ദി പെന്തക്കോസ്ത് മിഷൻ സഭയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4 മണിക്ക് സഭാ സെമിത്തേരിയിൽ നടക്കും.

മക്കൾ
പൊടിയമ്മ, രാജൻ വർഗ്ഗീസ്, കുഞ്ഞുമോൾ (യു എസ്സ് എ), ലിസി (ഡൽഹി)

Download ShalomBeats Radio 

Android App  | IOS App 

മരുമക്കൾ
രാജു തോമസ്, തങ്കമ്മ, ഷാജി (യു എസ്സ് എ)

A Poetic Devotional Journal

You might also like
Comments
Loading...