ആനി പോൾ പിള്ള നിത്യതയിൽ

0 679

വാർത്ത : സുനിൽ മങ്ങാട്ട്

ന്യുഡൽഹി : ആയിരക്കണക്കിന് ശിഷ്യഗണങ്ങളെ ദൈവരാജ്യത്തിനായി വാർത്തെടുക്കുവാൻ ദൈവം ഉപയോഗിച്ച പരേതനായ Rev. Dr. കെ വി പോൾ പിള്ളയുടെ സഹധർമ്മിണി സിസ്റ്റർ. ആനി പോൾ പിള്ള കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്ത്യൻ ഇൻലാൻസ് മിഷന്റെയും ഹരിയാന ഗ്രേസ് ബൈബിൾ കോളേജിന്റെ പ്രവർത്തനത്തിൽ നിർണായക സ്ഥാനം വഹിച്ച സിസ്റ്റർ ആനി പോൾ പിള്ള, ഡോ പോൾ പിള്ള ദമ്പതികൾക്ക് അഞ്ചു മക്കളെ ദൈവം നൽകി. വാർദ്ധയ്ക്ക സഹജമായ ക്ഷീണത്തിൽ ഭവനത്തിൽ വിശ്രമത്തിലായിരുന്നു. സംസ്കാരം ജനുവരി 21 ന്

Download ShalomBeats Radio 

Android App  | IOS App 

പ്രത്യാശയോടെ ശാലോം ധ്വനി

You might also like
Comments
Loading...