ഡിവൈൻ ന്യൂ ലൈഫ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ബ്ലെസ്സ് കുമാരപുരം കൺവൻഷൻ

0 540

കുമാരപുരം: ഡിവൈൻ ന്യൂ ലൈഫ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ബ്ലെസ്സ് കുമാരപുരം കൺവൻഷൻ 2019 ഡിസംബർ 22,23,24 തീയതികളിൽ കുമാരപുരം ചെന്നിലോട് ഗ്രൗണ്ടിൽവച്ചു നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിൽ ക്രിസ്തുവിൽ പ്രസിദ്ധ ദൈവദാസന്മാരായ പാസ്റ്റർ ജയിസ് പാണ്ടനാട് പാസ്റ്റർ ഏബ്രഹാം ജോർജ് വെൺമണി പാസ്റ്റർ തോമസ് ചാക്കോ മാവേലിക്കര എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നു. പ്രസ്തുത യോഗത്തിൽ രോഗികൾക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർഥനയും ക്രമീകരിച്ചിരിക്കുന്നു. പാസ്റ്റർ ജോർജ് ഐ പി ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്.
9633554432

Advertisement

You might also like
Comments
Loading...