ടി എ ഉണ്ണുണി (75) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0 901

പോത്തുകൽ : പോത്തുകൽ ഗിൽഗാൽ എ ജി സഭ വിശ്വാസിയും, സുവിശേഷ പ്രവർത്തകനായിരുന്ന ടി എ ഉണ്ണുണി (75) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭാര്യ : പൊന്നാമ്മ മക്കൾ : സിൽവി,ലീന,അലക്സ് മരുമക്കൾ : ടൈറ്റസ്, ജിബു, അക്സ സംസ്കാരം വ്യാഴാഴ്ച രാവിലെ 7:30 ന് ഭവനത്തിലെ ശുശ്രൂഷശേഷം ഉച്ചയ്ക്ക് 1 മണിയോടുകൂടി പാലുണ്ട സെമിത്തേരിയിൽ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക..

Advertisement

You might also like
Comments
Loading...
error: Content is protected !!