ബാംഗ്ലൂർ സൗത്ത് സെന്റർ പി.വൈ.പി.എ ഒരുക്കുന്ന മ്യൂസിക് ഫെസ്റ്റ് 2018, ഞായറാഴ്ച വൈകുന്നേരം 5:30ന്

0 1,089

ബാംഗ്ലൂർ : സൗത്ത് സെന്റർ പി.വൈ.പി.എ ഒരുക്കുന്ന ഈ വർഷത്തെ ” മ്യുസിക് ഫെസ്റ്റ് 2018 ” ഞായറാഴ്ച (നവംബർ 11) വൈകുന്നേരം 5:30ന് റിച്ച്മണ്ട് ടൗണിന് അടുത്തുള്ള ഗുഡ് ഷെപ്പേർഡ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും.

ഡോ. ബ്ലസൻ മേമന നേതൃത്വം നൽകുന്ന മ്യുസിക് ഫെസ്റ്റ് 2018 ൽ ബ്രദർ ജീസൺ ജോർജ്ജ് (കോട്ടയം) ഓർക്കസ്ട്രാക്ക് നേത്രത്വം നൽകുന്നു.പാസ്റ്റർ ഗിരീഷ് നായിക്ക് കന്നഡ ഭാഷയിൽ പ്രത്യേകം ഗാനങ്ങൾ ആലപിക്കും.

Download ShalomBeats Radio 

Android App  | IOS App 

ഈ മീറ്റിംഗിന്റെ ഒഫീഷ്യൽ മീഡിയ പാർട്നർസ് ശാലോം ബീറ്റ്‌സ് റേഡിയോയും, ശാലോം ധ്വനി പത്രവും ചേർന്ന് വഹിക്കും.

 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...