ഈജിപ്തിലെ ആക്രമണത്തിൽ പതറാതെ കോപ്റ്റിക് സഭ

വാർത്ത : എബിൻ ഏബ്രഹാം കായപ്പുറത്ത്

0 711

കയ്‌റോ: ഈജിപ്തില്‍ കോപ്റ്റിക്ക് ക്രെെസ്തവർക്കു നേരെയുണ്ടായ ആക്രമണത്തില്‍ പതറാതെ കോപ്റ്റിക് സഭ.വിശ്വാസികൾ കൊല്ലപ്പെട്ടതിലുളള അനുശോചന സൂചനയായോ ആക്രമണത്തെ അപലപിക്കുന്നതിന്റെ ഭാഗമായോ നവംബർ മാസത്തിലെ തിരുകർമ്മങ്ങൾക്ക് യാതൊരു മാറ്റവും വരുത്തുകയില്ലായെന്ന് കോപ്റ്റിക് സഭ വ്യക്തമാക്കി. മറിച്ച് തങ്ങൾക്ക് ലഭിച്ച അപ്പസ്തോലിക ദൗത്യം അനുസരിച്ച് രക്തസാക്ഷികളെ വിജയം വരിച്ചവരായി ആഘോഷിക്കുകയാണ് ചെയ്യേണ്ടതെന്ന തീരുമാനത്തിലാണ് സഭയെന്ന് ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Advertisement

You might also like
Comments
Loading...
error: Content is protected !!