കർണാടക ശാരോൺ അസംബ്ലി ട്രഷറർ പാസ്റ്റർ മാത്യു ജോസഫ് (61) കർത്താവിൽ നിദ്ര പ്രാപിച്ചു

0 530

ബെംഗളൂരു: ബാംഗ്ലൂർ എച്ച്ബിആർ ലേഔട്ട്, ഹെന്നൂർ ശാരോൻ അസംബ്ലി സഭയുടെ സഭാ ശുശ്രൂഷകനും കർണാടക ശാരോൻ അസംബ്ലി സ്റ്റേറ്റ് ട്രഷററും ആയ പാസ്റ്റർ മാത്യു ജോസഫ് (61) കർത്താവിൽ നിദ്ര പ്രാപിച്ചു. ദീർഘ വർഷങ്ങൾ ബെംഗളൂരുവിൽ സുവിശേഷ പ്രവർത്തനം നടത്തിയിരുന്ന പരേതൻ ഒ.എം.ഇന്ത്യാ, ശാരോൺ ഫെലോഷിപ്പ് ചർച്ച് എന്നിവയുടെ മുൻകാല പ്രവർത്തകനായിരുന്നു.

സംസ്കാരം പിന്നീട്.

Download ShalomBeats Radio 

Android App  | IOS App 

കണ്ണൂർ ഇരിട്ടി കൊട്ടുകപ്പാറ പായിക്കാട്ടിൽ കുടുംബാംഗമാണ്.
ഭാര്യ.ബേസിലി മാത്യു
മകൾ: ജെസിയ മാത്യു (കാനഡ).

ശാലോം ധ്വനി & ശാലോം ബീറ്റ്‌സ് കുടുംബത്തിന്റെ ദുഃഖവും , പ്രത്യാശയും അറിയിക്കുന്നു.

A Poetic Devotional Journal

You might also like
Comments
Loading...