സ്നാന ശുശൂഷ നടത്തി

0 657

എഫത്ത ഗ്ലോറിയസ് മിനിസ്ട്രീസ് ചർച്ചിന്റെ സ്നാന ശുശ്രൂഷ കുവൈറ്റിലുള്ള അബാസിയയിൽ വെച്ച് നടന്നു. EGMC യുടെ അഭിഷക്തനായ സ്ഥാപക ശുശ്രൂഷകൻ പാസ്റ്റർ ഷിജോ വൈദ്യൻ സ്നാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പ്രസ്തുത ശുശ്രൂഷയിൽ സഭാ നേതൃത്വ ഗണങ്ങളും വിശ്വാസികളും പങ്കെടുത്തു.

- Advertisement -

Advertisement

You might also like
Comments
Loading...
error: Content is protected !!