സിസ്റ്റർ ലില്ലികുട്ടി(സാലി)61 നിര്യാതയായി. സംസ്ക്കാരം നാളെ.

0 1,430

കടമ്പനാട് : തുവയൂർ ബഥേൽ AG സഭാംഗവും, ബ്ലെസി ഭവനത്തിൽ ബേബി യോഹന്നാൻ്റെ (Retd.SVO ) ഭാര്യ ലില്ലിക്കുട്ടി( സാലി)(61) കർത്താവിൽ നിദ്രപ്രാപിച്ചു .ഭൗതീക ശരീരം നാളെ 24/9/2020 (വ്യാഴാഴ്ച ) 9.30 ന് ഭവനത്തിൽ കൊണ്ടു വരുന്നതും ശുശ്രൂഷയ്ക്കു ശേഷം 12 മണിക്ക് തുവയൂർ ബഥേൽ അസംബ്ലി ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്
മക്കൾ: ബ്ലെസി, ബിൻസി
മരുമക്കൾ: ജെയിംസ്, ബ്ലെസൺ
(എല്ലാവരും ബെഹറിൻ Shalom IPC അംഗങ്ങൾ)
കൊച്ചുമക്കൾ: ആഷ്ലി ജെയിംസ്, ഏബൽ ജെയിംസ്, ബ്രിയോൺ.ബി.ജോൺ

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...