ടാൻസാനിയ സുവിശേഷികരണം; 150 വർഷത്തിന്റെ നിറവിൽ

0 759

ഡോഡോമ: രാജ്യമായ ടാൻസാനിയയില്‍ സുവിശേഷവത്കരണത്തിന്റെ നൂറിയമ്പതാം വാര്‍ഷികം ആഘോഷിച്ചു. കഴിഞ്ഞ ഞായറാഴ്ച ബാഗമോയോയിൽ നടന്ന ചടങ്ങിൽ ആയിരകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പ്രസിഡന്റ് ജോൺ മാഗുഫുലി അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിയിരിന്നു. മാർപാപ്പയുടെ ഔദ്യോഗിക പ്രതിനിധിയും നെയ്റോബി ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ ജോൺ നജുവേ പ്രാർത്ഥനാ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി. ക്രൈസ്തവരെന്ന നിലയിൽ ഉത്തരവാദിത്വങ്ങളും കർത്തവ്യങ്ങളും പാലിക്കണമെന്നും രാജ്യത്ത് സമാധാനം നിലനിറുത്തണമെന്നും അദ്ദേഹം ടാൻസാനിയൻ സമൂഹത്തോട് ആവശ്യപ്പെട്ടു.

Advertisement

You might also like
Comments
Loading...