പാസ്റ്റർ അജു മാത്യൂസ് ജേക്കബിനെ ഐ.എ.റ്റി.എ സംസ്ഥാന കോർഡിനേറ്ററായി തിരഞ്ഞെടുത്തു

0 795

എടത്വാ: ഇന്റർനാഷണൽ അസ്സോസിയേഷൻ ഫോർ തിയോളോജിക്കൽ അക്രെഡിറ്റേഷൻ, (യു.എസ്) സംസ്ഥാന കോർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ തലവടി കോട്ടവിരുത്തിൽ പാസ്റ്റർ അജു മാത്യൂസ് ജേക്കബ്. കഴിഞ്ഞ മൂന്ന് വർഷമായി ഐ.എ.റ്റി.എ സംസ്ഥാന പ്രതിനിധിയായി സേവനം അനുഷ്‌ഠിച്ചുവരികയായിരുന്നു.
ഇമ്മോർട്ടൽ ലൈഫ് ഗോഡ്സ് മിനിസ്ട്രീ, ഇമ്മോർട്ടൽ ലൈഫ് ബൈബിൾ കോളേജ്, ഗ്ലോബൽ പാസ്റ്റേഴ്സ് അലയൻസ്, ഗ്ലോബൽ ക്രിസ്ത്യൻ ഡവലപ്മെന്റ് കൗൺസിൽ എന്നിവയുടെ ചെയർമാൻ കൂടിയാണ്. തലവടി ഒറ്റത്തെങ്ങിൽ കുടുംബാംഗമാണ്.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...