ദമ്തരി വിബിസിനു ആവേശകരമായ സമാപനം.

0 571

ദമ്തരി(റായ്പ്പൂർ): ദി ചർച്ച് ഓഫ് ഗോഡ്,ദമ്തരി സംഘടിപ്പിച്ച വിബിഎസ് & യൂത്ത് ക്യാബ് സമാപിച്ചു. മെയ്‌ 09 മുതൽ 15വരെ നടത്തിയ വിബിസിൽ 400-ഓളം കുഞ്ഞുങ്ങൾ പങ്കെടുത്തു. ഏകദേശം 20ഓളം കുഞ്ഞുങ്ങൾ സ്നാനപ്പെടുവാൻ തീരുമാനം എടുത്തു, കൂടാതെ 40ഓളം കുഞ്ഞുങ്ങൾ കർത്താവിനെ സ്വന്ത രക്ഷിതാവായി സ്വീകരിക്കപ്പെടുവാനും ഇടയായി.

എക്സൽ മിനിസ്ട്രിസ് ഡയറക്ടർ പാസ്റ്റർ. ബിനു ജോസഫ് വടശ്ശേരിക്കര യുവജങ്ങൾക്കുള്ള ക്ലാസ്സുകൾ നയിച്ചു.റവ:ജെയിംസ് റാം ഉത്ഘാടനം ചെയ്ത വിബിസ്,എക്സൽ ടീമങ്ങളായ സനോജ് രാജ്,ലിബിനി സനോജ്,ബ്ലെസ്സൺ തോമസ്, സ്റ്റെഫിൻ എന്നിവർ നേതൃത്വം നൽകി.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...