കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം: ഇ​ന്ത്യ​യെ പ്ര​ശം​സി​ച്ച് ബി​ൽ​ഗേ​റ്റ്സ്

0 449

ന്യൂ​ഡ​ൽ​ഹി : ഇ​ന്ത്യ ന​ട​ത്തു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വാനോളം പ്രശംസിച്ച മൈക്രോസോഫ്റ്റ്‌ സ്ഥാപകൻ ബി​ൽ​ഗേ​റ്റ്സ്. രോ​ഗ​വ്യാ​പ​നം കു​റ​ച്ചു​കൊ​ണ്ടു വ​രു​ന്ന​തി​ല​ട​ക്കം ഇ​ന്ത്യ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച വ​യ്ക്കു​ന്ന​തെ​ന്ന് ബി​ൽ​ഗേ​റ്റ്സ് പ്രസ്താവിച്ചു. ഇന്ത്യൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് അ​യ​ച്ച ക​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന് ഡി​ജി​റ്റ​ൽ മേ​ഖ​ല​യും ഇ​ന്ത്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​വെ​ന്നും ഇ​ത് ന​ല്ല മാ​തൃ​ക​യാ​ണെ​ന്നും ബി​ൽ​ഗേ​റ്റ്സ് ചൂ​ണ്ടി​ക്കാ​ട്ടി. ആ​രോ​ഗ്യ സേ​തു ആ​പ് രൂ​പീ​ക​രി​ച്ച​തി​നെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. ആ​രോ​ഗ്യ രം​ഗ​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി കൂ​ടു​ത​ൽ പ​ണം മാ​റ്റി വ​യ്ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ നീ​ക്ക​ത്തെ​യും ബി​ൽ​ഗേ​റ്റ്സ് സ്വാ​ഗ​തം ചെ​യ്തു

Mandatory Credit: Photo by David Niviere/SIPA/REX/Shutterstock (9634268g) Bill Gates Bill Gates and Melinda Gates at the Elysee Palace, Paris, France – 16 Apr 2018

Advertisement

You might also like
Comments
Loading...