ഐ പി സി പെനിയേൽ ഷാർജ ദൈവസഭ വാർഷിക കൺവെൻഷനും സംഗീത ശുശ്രൂഷയും

0 1,306

ദുബായ് : ഐ പി സി പെനിയേൽ ഷാർജ ദൈവസഭയുടെ വാർഷിക കൺവെൻഷനും സംഗീത ശുശ്രൂഷയും ഡിസംബർ 9, 10, 11 (തിങ്കൾ, ചൊവ്വാ ബുധൻ) തീയതികളിൽ നടക്കുന്നു. കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ അനീഷ് കാവാലം ദൈവവചനം ശുശ്രൂഷിക്കുന്നു.

പെനിയേൽ ചർച്ച് ഗായക സംഘം സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്,
പാസ്റ്റർ ജോസ് പരുമല: O558313789 സെക്രട്ടറി : O502132290

You might also like
Comments
Loading...