ഉണക്ക ചെമ്മീന്‍ ചമ്മന്തി / Prawn chutney / chemmeen chammanthy

0 5,463

ഉണക്ക ചെമ്മീന്‍ ചമ്മന്തി / Prawn chutney

ഉണക്ക ചെമ്മീന്‍ – 50 ഗ്രാം

Download ShalomBeats Radio 

Android App  | IOS App 

വറ്റല്‍ മുളക് – 2 – 4 എണ്ണം

കുഞ്ഞുള്ളി – 2

പച്ചമാങ്ങ അല്ലെങ്കില്‍ പുളി – കുറച്ച്

ഉപ്പ് – പാകത്തിന്

അര മുറി തേങ്ങ തിരുമ്മിയത്‌

തയ്യാറാക്കുന്ന വിധം

1)           ഒരു പാനില്‍ ഉണക്ക ചെമ്മീന്‍ ചെറുതായി ചൂടാകി എടുക്കുക .

2)           വറ്റല്‍ മുളക് ചുട്ട് എടുക്കുക .

3)           വറുത്ത ചെമ്മീനും ചുട്ട മുളകും ഉള്ളിയും ഒരു കഷണം പച്ചമാങ്ങയും ഉപ്പും തേങ്ങയുടെ കൂടെ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക .ചമ്മന്തി തയ്യാര്‍ .ചോറിന്റെ കൂടെ കഴിക്കാന്‍ വളരെ രുചികരമാണ് .

 

You might also like
Comments
Loading...