ടി.ജെ.ജോസ് (64) നിത്യതയിൽ

0 299

മണ്ണാർക്കാട്: തയ്യിൽത്തടത്തിൽ കുടുംബാംഗവും ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐ പി സി) പൊൻമ്പ്ര സഭാംഗവുമായ ടി.ജെ.ജോസ് (64) നിത്യതയിൽ.

സംസ്കാര ശുശ്രുഷ ജനുവരി 14 (ചൊവ്വ) പകൽ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച തുടർന്ന് മൈലമ്പുള്ളി ഐ.പി.സി സെമിത്തേരിയിൽ.

ഭാര്യ:ഗ്രേസി.

മക്കൾ: മിനി, ബിനു, ബിന്ദു.

മരുമക്കൾ: ജോയ്, ജൂബി, ഷൈനി

Advertisement

You might also like
Comments
Loading...