എ. ജി ചാരിറ്റി പ്രവർത്തനോദ്ഘാടനവും വിവാഹസഹായ വിതരണവും ഒക്ടോബർ 11 ന് പുനലൂരിൽ.

പുനലൂർ :അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്നേതൃത്വം നൽകുവാൻ പുതിയചാരിറ്റി കമ്മിറ്റി നിയമിക്കപെട്ടു.ഡയറക്ടറായി പാസ്റ്റർ ജോർജ് വി എബ്രഹാം യു.എസ്.എ യുംകൺവീനറായി പാസ്റ്റർ ബിജി ഫിലിപ്പ് ചങ്ങനാശേരിയും ചുമതലയേറ്റു.

എ.ജി. എം.ഡി.സി നോർത്തിന്ത്യ മിഷൻ കൺവീനർ പാസ്റ്റർ ജോർജ് ജോസഫിൻ്റെ ഭാര്യസുമ ജോസഫ് (61) നിത്യതയിൽ

ആലപ്പുഴ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് നോർത്തിന്ത്യ മിഷൻ കൺവീനർ പാസ്റ്റർ ജോർജ് ജോസഫിൻന്റെ (റെജി) ഭാര്യ സുമ ജോസഫ് (61) നിത്യതയിൽ പ്രവേശിച്ചു.ആലപ്പുഴ എ.ജി സഭാംഗമാണ്.ഖത്തർ പവർ കൺസ്ട്രക്ഷൻ കമ്പനിയിൽ ജീവനക്കാരിയായി നാല്പതു വർഷം

മതപരിവർത്തന നിരോധന ബിൽ കർണാടക നിയമനിർമ്മാണ സമിതിയിൽ പാസായി.

ബംഗലൂരു: മതപരിവർത്തന നിരോധന ബിൽ കർണാടക നിയമനിർമ്മാണ സമിതിയിൽ പാസായി. ശക്തമായ എതിര്‍പ്പു വകവെയ്ക്കാതെ ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ബിൽ അവതരിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിൽ പ്രതിപക്ഷത്തിന്റെ

എലിസബത്ത് രാജ്ഞി അന്തരിച്ചു

ലണ്ടൻ: പ്രക്ഷുബ്ധമായ ഒരു നൂറ്റാണ്ടിനിടയിൽ ബ്രിട്ടനിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച ഭരണാധികാരിയും സ്ഥിരതയുടെ പാറയുമായിരുന്ന എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസ്സായിരുന്നു. ബ്രിട്ടീഷ് രാജ്ഞിയുടെ വേനൽക്കാല വസതിയായ സ്കോട്ട്ലൻഡിലെ

എ.ജി. കൈസ്റ്റ് അംബാസഡേഴ്സ് ക്യാമ്പ് സെപ്തംബർ 7 മുതൽ

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസഡേഴ്സ് (സി.എ) ക്യാമ്പ് സെപ്തംബർ 7 മുതൽ 10 വരെ നടക്കും. പത്തനംതിട്ട, പെരുനാട് കർമ്മൽ എഞ്ചിനീയറിംഗ് കോളേജ് കാമ്പസിൽ നടക്കുന്ന ക്യാമ്പിൽ തിരുവനന്തപുരം

‘നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചുപൂട്ടണം’: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർത്ഥന ഹാളുകളും അടച്ചുപൂട്ടാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചീഫ്

40 ദിവസത്തെ ഉപവാസ പ്രാർത്ഥനക്ക്‌ തുടക്കം.

ബെംഗളൂരു:ഹോരമാവ് അഗ്ര Kingdom Reiging വർഷിപ്പ് സെന്റെർ ന്റെ 40 ദിവസത്തെ ഉപവാസ പ്രാർത്ഥനക്ക് ഇന്ന് (ഓഗസ്റ്റ് 23 )ചൊവ്വാഴ്ച മുതൽ തുടക്കമായി .മോർണിംഗ് സെക്ഷൻ 10 മണി മുതലും വൈകിട്ട് 6 മണിക്കുമാണ് മീറ്റിംഗുകൾ നടക്കുന്നത് .പാസ്റ്റർ ബിജു

പാസ്റ്റർ ബേബി കടമ്പനാടിന്റെ മാതാവ് ചിന്നമ്മ ചെറിയാൻ(93) കർത്താവിൽ നിദ്രപ്രാവിച്ചു.

കടമ്പനാട് : പാസ്റ്റർ ബേബി കടമ്പനാടിന്റെ മാതാവ് ,ചിന്നമ്മ ചെറിയാൻ(93) കർത്താവിൽ നിദ്രപ്രാവിച്ചു. സംസ്കാരം 27 ശനിയാഴ്ച അമേരിക്കയിൽ. ഭർത്താവ് കെ വി ചെറിയാൻ മക്കൾ പരേതയായ റേച്ചൽ, ബേബി കടമ്പനാട്, അന്നമ്മ, അക്കാമ്മ, മറിയാമ്മ, സൂസമ്മ, മേരി,