എ.ജി. എം.ഡി.സി നോർത്തിന്ത്യ മിഷൻ കൺവീനർ പാസ്റ്റർ ജോർജ് ജോസഫിൻ്റെ ഭാര്യസുമ ജോസഫ് (61) നിത്യതയിൽ

0 146

ആലപ്പുഴ:

Download ShalomBeats Radio 

Android App  | IOS App 

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് നോർത്തിന്ത്യ മിഷൻ കൺവീനർ പാസ്റ്റർ ജോർജ് ജോസഫിൻന്റെ (റെജി) ഭാര്യ സുമ ജോസഫ് (61) നിത്യതയിൽ പ്രവേശിച്ചു.ആലപ്പുഴ എ.ജി സഭാംഗമാണ്.ഖത്തർ പവർ കൺസ്ട്രക്ഷൻ കമ്പനിയിൽ ജീവനക്കാരിയായി നാല്പതു വർഷം പ്രവർത്തിച്ച സുമ ജോസഫ് ദോഹ ബഥേൽ എ.ജിയിൽ അംഗവും ആയിരുന്നു മക്കൾ : ഏബൽ ജോസഫ് (അസിസ്റ്റൻന്റ് പാസ്റ്റർ ബഥേൽ എ.ജി.ദോഹ), ഫിബി ജോസഫ് ( യു.കെ)മരുമക്കൾ: സ്വീറ്റി ഏബൽ, റോഷൻ ജോസഫ് കൊച്ചു മക്കൾ: ഗബ്രിയേല, വിക്ടോറിയ, ജൂഡ്, സോഫി, അലക്സാൻഡ്ര.പാസ്റ്റർ ജോർജ് ജോസഫിനൊപ്പം ഉത്തരേന്ത്യൻ മിഷൻ പ്രവർത്തനങ്ങൾക്കായി മികവാർന്ന സംഭാവനകൾ നല്കിയിട്ടുണ്ട്. സംസ്കാരം പിന്നീട്.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...