മഠത്തിൽ എം ഒ ജോർജ് (74) നിര്യാതനായി. സംസ്കാരം നടന്നു.

0 409

തുമ്പമൺ: റിട്ട ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് എൻജിനീയർ തുമ്പമൺ മഠത്തിൽ എം ഒ ജോർജ് (74) നിത്യതയിൽ. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ചർച്ച് ഓഫ് ഗോഡ് തുമ്പമൺ സൗത്ത് സഭാ സെമിത്തേരിയിൽ വെച്ചു നടന്നു .ഭാര്യ: കായംകുളം ഇട്ടികത്ര ആലിസ് ജോർജ്. മക്കൾ: ജോസ് ഉമ്മൻ ജോർജ് (ദുബായ്), ജിജോ ഡേവിഡ് ജോർജ്. മരുമക്കൾ: ചാത്തന്നൂർ കോയിപ്പുറം രേഷമി ലൂക്ക് (ദുബായ്)‌, ചെങ്ങന്നൂർ പ്ലാമൂട്ടിൽ സൊഫിയ അലക്സാണ്ടർ (ജോയ്സ്).

You might also like
Comments
Loading...