കെ യു പി ഫ് ഒരുക്കുന്ന ഓൺലൈൻ കൺവെൻഷൻ ജൂൺ 28 ,29 തീയതികളിൽ

ബെംഗളൂരു : കർണാടകയിലുള്ള പെന്തക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയായ കർണാടക യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് (കെ യു പി ഫ്) ഒരുക്കുന്ന ഓൺലൈൻ കൺവെൻഷൻ ജൂൺ 28 ഞായർ, 29 തിങ്കൾ തീയതികളിൽ വൈകുന്നേരം 7 മുതൽ 9 വരെ സൂം ആപ്ലിക്കേഷനിൽ കൂടി

ജോൺസൻ ജോർജ് നിത്യതയിൽ

ഷാർജ : ക്രിസത്യൻ ബ്രദറൻ അസംബ്ലി സഭാംഗവും ഇടുക്കി ഏലപ്പാറ ഹെലിബറിയ ഞാറയ്ക്കൽ പരേതനായ ജോർജ് കുരുവിളയുടെയും ജെസ്സിയുടെയും മകൻ ജോൺസൻ ജോർജ് (39)  കോവിഡ് ബാധിച്ചു ഷാർജ സുലേഖ ആശുപത്രിയിൽ അന്തരിച്ചു. ദുബായ് ഹാപഗ് ലോയിഡ് (Hapag Lloyd)

ചരിത്രത്തിലാദ്യമായി വീട്ടിലിരുന്ന് പ്രതിജ്ഞയെടുത്ത് 850 പേർ അഭിഭാഷകരാകുന്നു

എറണാകുളം: ഒരുപക്ഷെ ലോക ചരിത്രത്തിൽ തന്നെ ആദ്യമായി അവരവരുടെ വീടുകളിൽ ഇരുന്ന് പ്രതിജ്ഞയെടുത്ത് 850 പേർ അഭിഭാഷകരാകുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ജൂൺ 27ന് ഓൺലൈൻ മുഖേന കേരള ബാർ കൗൺസിൽ എൻറോൾമെന്‍റ് സംഘടിപ്പിക്കുന്നത്.

കാരുണ്യസ്പർശവുമായി ‘ഡ്രോപ് ഓഫ് മേഴ്സി’

ന്യൂഡൽഹി : കൊറോണ ജീവിതസാഹചര്യങ്ങളെ പിടിച്ചുമുറുക്കുമ്പോൾ ജീവിക്കുവാൻ കഷ്ടപ്പെടുന്നത് നിരവധി മനുഷ്യരാണ്. അനേകം പേർക്കും ജോലി നഷ്ടപ്പെട്ട് നിരാശരായി, ആഹാരത്തിന്പോലും വകയില്ലാതെ നിരവധി ആളുകളാണ് ഇവിടെ കഴിയുന്നത്.അവർക്കിടയിൽ

അന്നമ്മ തോമസ് (മോനി) 84 നിര്യാതയായി

വെച്ചൂച്ചിറ : അയിരുർ അയ്യക്കാവിൽ, വടക്കേമുറിയിൽ പുവൻവാഴയിൽ പരേതനായ വി.വി തോമസിന്റെ (ബേബിച്ചൻ) ഭാര്യ അന്നമ്മ തോമസ് (മോനി) 84 നിര്യാതയായി. സംസ്കാരം നാളെ രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം , 10:30 ന് വെചൂച്ചിറ സെൻ്റ്

21ദിന ഉപവാസപ്രാർത്ഥനകൾ നടന്നു വരുന്നു, ഇന്ന് റവ.ഡോ. ജോ കുരിയൻ (യു കെ) ദൈവ വചനം സംസാരിക്കുന്നു.

ഉഡുപ്പി : ലോകമെമ്പാടുമുള്ളരാജ്യങ്ങൾ കൊവിഡ്-19 നിന്ന് മുക്തി നേടുവാനും ജനം ദൈവത്തിങ്കലേക്ക് തിരിയുവാനും ഹാർവെസ്റ്റ് ഗ്ലോബൽ മിനിസ്ട്രിസിന്റെ പ്രവർത്തന വിശാലതയ്ക്കുമായി മെയ് മാസം 21 ന് ആരംഭിച്ച ഓൺലൈൻ ഉപവാസപ്രാർത്ഥനകൾ ജൂൺ മാസം 15ന്

റ്റി ജെ തോമസ് (84) കർത്താവിൽ നിദ്ര പ്രാപിച്ചു

റാന്നി : റ്റി ജെ തോമസ് (84) ജൂൺ 12 വെള്ളിയാഴ്ച് കർത്താവിൽ നിദ്ര പ്രാപിച്ചു. സ്റ്റേറ്റ് ബാങ്ക് ട്രാവൻകൂർ (Rtd) ഉദ്യോഗസ്ഥനും, റാന്നി ന്യൂ ഇന്ത്യ ചർച്ച ഓഫ് ഗോഡ് സഭയിൽ അംഗവും ആയിരുന്നു. സംസ്കാരം തിങ്കളാഴ്ച 15/06/2020 ന് 8 മണിക്ക്

പി എം എബ്രഹാം (75 ) നിത്യതയിൽ

റാന്നി : നെല്ലിക്കമണ് പുല്ലാട്ട് വീട്ടിൽ പി എം എബ്രഹാം (75) കുഞ്ഞുമോനച്ചൻ ജൂൺ 10 ബുധനാഴ്ച നിത്യതതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ജൂൺ 13 ശനിയാഴ്ച നടത്തപ്പെടും. ശനിയാഴ്ച രാവിലെ 8 മണിക്ക് സ്വഭവനത്തിൽ ശുശ്രൂകൾ ആരംഭിക്കും, 11 മണിക്ക്

ലോക്ഡൗൺ പ്രയോജനപ്പെട്ടു. 150 സങ്കീർത്തനങ്ങൾ മന:പ്പാഠംമാക്കി സിസ്റ്റർ ജെസി റോയി

വാർത്ത: സാജൻ ഈശോ പ്ലാച്ചേരി തിരുവനന്തപുരം : ലോക്ഡൗൺ സമയം 150 സങ്കീർത്തനങ്ങളും മന:പ്പാഠമാക്കി ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്ററിൽ പരുത്തിപ്പാറ ഗ്രേസ് ടാബർനാക്കിൾ ചർച്ച് അംഗവും പേരൂർക്കട കുന്നംപള്ളിയിൽ കെ.ജെ. റോയി മോന്റെ ഭാര്യ സിസ്റ്റർ

എക്സൽ Sing 4 Him സീസൺ 3 സമാപിച്ചു.

തിരുവല്ല: ആഗോള തലത്തിൽ 7 മുതൽ 16 വയസ്സ് വരെ പ്രായം ഉള്ള കുഞ്ഞുങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് എക്സൽ മീഡിയ ഒരുക്കിയ ഓൺലൈൻ ക്രിസ്ത്യൻ മ്യൂസിക് കോൺടെസ്റ്റ് Excel Sing 4 him Season 3 ഗ്രാൻഡ് ഫിനാലെ 2020 May 31 ന് നടന്നു. ഈ മ്യൂസിക് കോൺടെസ്റ്റിൽ
error: Content is protected !!