പാസ്റ്റർ സി സി തോമസ് ഉദാത്ത നേതൃത്വത്തിൻ്റെ അനുകരണിയ മാതൃക: മന്ത്രി ശ്രീ സജി ചെറിയാൻ

വാർത്ത: ജെയ്‌സ് പാണ്ടനാട് മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയറായ പാസ്റ്റർ സി സി തോമസ് നേതൃത്വ പാഠങ്ങളുടെ അനുകരണിയ മാതൃകയാണന്ന് മന്ത്രി ശ്രീ സജി ചെറിയാൻ. ചർച്ച് ഓഫ് ഗോഡ് ദേശിയ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ സി

ജനലക്ഷങ്ങളുടെ ആശങ്ക ദുരീകരിക്കാൻ പുതിയ ഡാം പണിയണം; പി.സി ജോർജ്ജ്

ചപ്പാത്ത്: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് കുറയ്ക്കണമെന്നും പുതിയ ഡാം പണിത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുൻ നിയമസഭാ ചീഫ് വിപ്പ് ശ്രീ. പി സി ജോർജ്ജ് പറഞ്ഞു. ക്രൈസ്തവ സംയുക്ത സമിതിയുടെയും എക്ലീഷ്യ യുണൈറ്റഡ് ഫോറത്തിൻ്റെയും സംയുക്ത

ശാരോൻ ഫെല്ലോഷിപ് ചർച്ച് തിരുവനന്തപുരം റീജിയൻ സൺഡേ സ്കൂളിന് പുതിയ നേതൃത്വം

തിരുവനന്തപുരം: ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയൻ സൺഡേ സ്കൂളിനു 2021- 22ലേക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.ആര്യനാട് സഭയിൽ വെച്ചു നടന്ന തിരുവനന്തപുരം ശാരോൻ സൺ‌ഡേ സ്കൂൾ- സി ഇ എം പൊതു സമ്മേളനത്തിൽറീജിയൻ അസോസിയേറ്റ്

ട്രാൻസ്‌ലെ മിനിസ്ട്രിസ് ഒരുക്കുന്ന ദൈവശാസ്ത്ര സെമിനാർ “കൊളോക്വിയം”

ട്രാൻസ്‌ലെ മിനിസ്ട്രിസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ, 2021 നവംബർ 13 ന് (ശനി) ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:00 മുതൽ 4:30 വരെ ദൈവശാസ്ത്ര സെമിനാർ (കൊളോക്വിയം) സംഘടിപ്പിക്കുന്നു. വിർച്വൽ പ്ലാറ്റ്‌ഫോമായാ സൂം ആപ്ലിക്കേഷനിലൂടെയാണ് പ്രോഗ്രാം

പെന്തക്കോസ്തൽ യൂത്ത് മൂവ്മെൻറ് (പി.വൈ.എം) വാർഷിക കൺവൻഷൻ ഇന്നു മുതൽ

കല്ലുമല: കല്ലുമല ദൈവസഭയുടെ യുവജന പ്രസ്ഥാനം ആയ പി വൈ എമ്മിന്റെ പ്രഥമ വാർഷിക കൺവൻഷൻ 2021 നവംബർ മാസം 04, 05, 06 തീയതികളിൽ വൈകുന്നേരം 6 മണി മുതൽ 9 മണി വരെ മുളക്കുഴയിൽ ഉള്ള ദൈവസഭാ ഹാളിൽ വെച്ചും വെർച്ച്വൽ സംവിധാനം ഉപയോഗിച്ചും നടക്കുന്നു.

പാസ്റ്റേഴ്സ് കൂട്ടായ്മ യോഗവും അനുമോദന സമ്മേളനവും

അടൂർ :അസംബ്ലിസ് ഓഫ് ഗോഡ് അടൂർ സെക്ഷന്റെ ആഭ്യമുഖ്യത്തിൽ ശുശ്രുഷകന്മാരുടെ കൂട്ടായ്മ യോഗവും ഈ കഴിഞ്ഞ എസ്. എസ്. എൽ. സി, +2 പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു കൊണ്ടുള്ള സമ്മേളനവും 2021 നവംബർ 2 ചൊവ്വാഴ്ച്ച രാവിലെ 10

ഐ.പി.സി നോർത്ത് ഇന്ത്യ മിനിസ്റ്റേഴ്സ് കോൺഫറൻസും കൺവൻഷനും

ഡൽഹി: ഐപിസി നോർത്ത് ഇന്ത്യ മിനിസ്ട്രീസ് കോൺഫറൻസും കൺവെൻഷനും നവംബർ 4,5,6 തീയതികളിൽ സൂം പ്ലാറ്റ് ഫോമിൽ നടക്കും.ഐ പി സി മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ പി ജോയി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ഐ പി സി ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ

സംസ്ഥാന പി വൈ പി എ പ്രളയ ദുരുതാശ്വാസ പ്രവർത്തനങ്ങളോട് കൈകോർത്തു പുനലൂർ സെന്റർ പി.വൈ.പി.എ

മുണ്ടക്കയം : പുനലൂർ സെന്റർ പി വൈ പി എ യിൽ നിന്നുള്ള സന്നദ്ധസംഘവും ഇന്ന് സംസ്ഥാന പി വൈ പി എയോടൊപ്പം പ്രളയ ഭൂമിയിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. സെന്റർ പി വൈ പി എ ടീം അംഗങ്ങളോടൊപ്പം ഐപിസി പുനലൂർ കർമേൽ സഭാ ശ്രുശ്രുഷകൻ

കർണാടകയിൽ പെന്തെക്കൊസ്ത് സഭകൾ നേരിടുന്ന വെല്ലുവിളികൾ’, BCPA ഒരുക്കുന്ന മുഖാമുഖ ചർച്ച ഒക്ടോ. 31…

ബെംഗളുരു : കർണാടകയിലെ പെന്തെക്കൊസ്ത് സഭകൾ ദിനംപ്രതി സുവിശേഷ വിരോധികളുടെ എതിർപ്പുകൾ നേരിടുന്ന സാഹചര്യത്തിൽ “കർണാടകയിൽ ക്രൈസ്തവ സഭകൾ നേരിടുന്ന വെല്ലുവിളികൾ” എന്ന വിഷയത്തെ ആസ്പദമാക്കി കർണാടകയിലെ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ സംഘടനയായ

ഐപിസി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്റ്റ് സൺ‌ഡേ സ്കൂൾ പ്രതിനിധികൾ സന്ദർശനം നടത്തി

ന്യൂഡൽഹി : ഐ.പി.സി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്റ്റ് സൺ‌ഡേ സ്കൂൾ പ്രതിനിധികൾ IPC Kharkhodha-യിൽ ഒക്ടോബർ 25 - നു ഒരു ദിവസത്തെ സന്ദർശനം നടത്തി. പാസ്റ്റർ സാം ജോർജ് (ഡിസ്ട്രിക്ട് പ്രസിഡന്റ്) പ്രാർത്ഥിച്ചു അയച്ചതായ ടീം IPC