പെന്തക്കോസ്തൽ യൂത്ത് മൂവ്മെൻറ് (പി.വൈ.എം) വാർഷിക കൺവൻഷൻ ഇന്നു മുതൽ

0 774

കല്ലുമല: കല്ലുമല ദൈവസഭയുടെ യുവജന പ്രസ്ഥാനം ആയ പി വൈ എമ്മിന്റെ പ്രഥമ വാർഷിക കൺവൻഷൻ 2021 നവംബർ മാസം 04, 05, 06 തീയതികളിൽ വൈകുന്നേരം 6 മണി മുതൽ 9 മണി വരെ മുളക്കുഴയിൽ ഉള്ള ദൈവസഭാ ഹാളിൽ വെച്ചും വെർച്ച്വൽ സംവിധാനം ഉപയോഗിച്ചും നടക്കുന്നു. പി.വൈ.എം യുവകർത്തൃദാസന്മാരുടെ വചന ശുശ്രൂഷ കൂടാതെ പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ കെ ജെ തോമസ് എന്നീ ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിക്കുകയും,
ബ്രദർ ഇമ്മാനുവേൽ കെ.ബി, പി.വൈ.എം ക്വയർ എന്നിവർ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകുകയും ചെയ്യുന്നു.

A Poetic Devotional Journal

You might also like
Comments
Loading...