ഐ.പി.സി നോർത്ത് ഇന്ത്യ മിനിസ്റ്റേഴ്സ് കോൺഫറൻസും കൺവൻഷനും

0 883

ഡൽഹി: ഐപിസി നോർത്ത് ഇന്ത്യ മിനിസ്ട്രീസ് കോൺഫറൻസും കൺവെൻഷനും നവംബർ 4,5,6 തീയതികളിൽ സൂം പ്ലാറ്റ് ഫോമിൽ നടക്കും.
ഐ പി സി മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ പി ജോയി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ഐ പി സി ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ഡോ. റ്റി. വത്സൻ എബ്രഹാം, ഡോ. തോംസൺ കെ മാത്യു (യു എസ് എ )എന്നിവർ മുഖ്യ പ്രസംഗകർ ആയിരിക്കും. ഐ പി സി ജനറൽ എക്സിക്യൂട്ടീവ്സും വിവിധ സ്റ്റേറ്റ് / റീജിയൻ പ്രസിഡന്റുമാരും സീനിയർ മിനിസ്റ്റേഴ്‌സും വിവിധ ശുശ്രൂഷകൾ നിർവഹിക്കും.
പാസ്റ്റർ കെ കോശി കോൺഫറൻസ് കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.

You might also like
Comments
Loading...