കുട്ടീക്കൽ ദുരന്ത ഭൂമിയിൽ ശുചീകരണ പ്രവർത്തനങ്ങളുമായി പി.വൈ.പി.എ തിരുവനന്തപുരം മേഖല

തിരുവനന്തപുരം: ഉരുൾപൊട്ടലിലും കനത്ത പേമാരിയിലും ദുരന്തഭൂമിയായി മാറിയ കോട്ടയം ജില്ലയിലെ കുട്ടീക്കലിലെ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പിവൈപിഎ തിരുവനന്തപുരം മേഖല. പിവൈപിഎ കേരള സ്റ്റേറ്റ് ഉപാധ്യക്ഷൻ പാസ്റ്റർ സാബു ആര്യപള്ളിൽ, മേഖല

ദുരന്ത മുഖത്ത് സഹായഹസ്തവുമായി പി.വൈ.പി.എ പാലക്കാട്‌ മേഖലയും

പാലക്കാട്‌: ജില്ലയുടെ മലയോരമേഖലയിൽ ഇന്നലെയുണ്ടായ ഉരുൾപ്പൊട്ടലിൽ തകർന്നടിഞ്ഞ മംഗലംഡാം പരിസര പ്രദേശങ്ങളിൽ പി വൈ പി എ പാലക്കാട്‌ മേഖലയുടെ നേതൃത്വത്തിൽ പ്രവർത്തകർ സന്ദർശിക്കുകയും ഭക്ഷ്യവസ്തുക്കൾ വിതരണം നടത്തുകയും ചെയ്തു. മേഖല

പ്രളയ ബാധിതർക്ക് ഐ.പി.സിയുടെ സഹായ കരം

കോട്ടയം: ഇൻഡ്യ പെന്തെക്കോസ്തു ദൈവസഭ കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ പ്രളയ ബാധിത പ്രദേശങ്ങളായ മുണ്ടക്കയം, കുട്ടീക്കൽ, കൊക്കയാർ, സന്ദർശിക്കുകയും അർഹരായ ദൈവദാസന്മാർക്കും വിശ്വാസികൾക്കും അടിയന്തരമായ സാമ്പത്തിക സഹായം വിതരണം ചെയ്തു.

പാസ്റ്റർ മാത്യു തര്യൻ കർത്തൃസന്നിധിയിൽ

പെർത്ത് (ഓസ്ട്രേലിയ): പെർത്ത് ഇന്ത്യ പെന്തകോസ്ത് ദൈവസഭ സഭാ ശുശ്രൂഷകനും, ഐ.പി.സി. പുല്ലുവഴി സഭാംഗവും, ഐ.പി.സി മലേഷ്യ മിഷ്യൻ കോർഡിനേറ്ററുമായ കർത്തൃദാസൻ പാസ്റ്റർ മാത്യു തര്യൻ ഒക്ടോബർ 22 വെള്ളിയാഴ്ച്ച നിത്യതയിൽ പ്രവേശിച്ചു. ചില നാളുകളായി

ചർച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ ജനറൽ പ്രസിഡന്റ്‌ ഡോ.പി.വി അലക്സാണ്ടർ നിത്യതയിൽ

ചർച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെയും(ആയൂർ) കേരളാ ക്രിസ്റ്റൃൻ തിയോളജിക്കൽ സെമിനാരിയുടെയും സ്ഥാപകനും, വാളകം മേഴ്‌സി കോളേജ് ഓഫ് നേഴ്സിങ്ങിന്റെയും മേഴ്‌സി ഹോസ്പിറ്റലിന്റെയും ഡയറക്ടർ ഡോ പി.വി അലക്സാണ്ടർ കർത്തൃ സന്നിധിയിൽ

പാസ്റ്റർ സൈമൺ റ്റി ഫിലിപ്പ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ചണ്ഡിഗഡ് : ഹരിയാനയിലെ അസന്ദിലേക്ക് ആദ്യമായി സുവിശേഷ വെളിച്ചവുമായി എത്തിയ പ്രേഷിത പ്രവർത്തകൻ കർനാൽ ജില്ലയിലെ അസന്ധ് എന്ന സ്ഥലത്ത് കഴിഞ്ഞ 34 ദീർഘ വർഷങ്ങളായി പോക്കറ്റ് ടെസ്റ്റമെന്റ് ലീഗിനോട് ചേർന്ന് പ്രേഷിത പ്രവർത്തനത്തിലായിരുന്ന

ഐ.പി.സി ഡൽഹി ഈസ്റ്റ് ഡിസ്ട്രിക്റ്റ് ഒരുക്കുന്ന സണ്ടേസ്ക്കൂൾ ചിത്രരചനയും മനപാഠം വാക്യ മത്സരവും

ഡൽഹി: ഐ.പി.സി ഡൽഹി ഈസ്റ്റ് ഡിസ്ട്രിക്റ്റ് സണ്ടേസ്ക്കൂൾ കൂട്ടികൾക്കായി ചിത്രരചനയും മനപാഠം വാക്യ മത്സരവും ഒരുക്കുന്നു. മത്സരങ്ങളിൽ സബ് ജൂനിയേഴ്സ് (upto 5years ), ജൂനിയേഴ്സ്(6 to 10 years), സിനീയേഴ്‌സ് (11 to 18 years) എന്നി

ഐ.പി.സി. ഡൽഹി സ്റ്റേറ്റ് പാസ്റ്റേഴ്സ് ആൻഡ് ലീഡേഴ്‌സ് ട്രെയിനിങ്

ഡൽഹി: ഐ പി.സി. ഡൽഹി സ്റ്റേറ്റ് പാസ്റ്റേഴ്സ് & ലീഡേഴ്‌സ് ട്രെയിനിംഗ് 2021 ഒക്ടോബർ 18 ന് വൈകിട്ട് 7:30 മുതൽ 9 വരെ സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടും. സ്റ്റേറ്റ് പ്രസിഡന്റ് റവ. ഡോ. ഷാജി ദാനിയേൽ ക്ലാസുകൾ എടുക്കും. ഇന്ത്യയിലും

നിക്മാ (NICMA) ഉത്തരേന്ത്യയ്ക്കായുള്ള ഒരു ദൈവനിയോഗം; ഡോ. കെ.സി ജോൺ

ന്യൂഡൽഹി : ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മ ആയ നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (NICMA) ഉദ്ഘാടനം ഒക്ടോബർ 10 വൈകുന്നേരം 6.30 ന് ഓൺലൈനിൽ നടന്നു. സമ്മേളനത്തിൽ റവ. ഡോ. കെ. സി. ജോൺ

ഭാരതപ്പുഴ കൺവൻഷൻ ഒക്ടോബർ 25 മുതൽ

ഒറ്റപ്പാലം: പ്രസിദ്ധമായ ഭാരതപ്പുഴ കൺവൻഷൻ ഒക്ടോ.25 മുതൽ 27 വരെ വൈകിട്ട് 7 മുതൽ 8.30 വരെ വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ നടക്കും. പാസ്റ്റർമാരായ ബാബു ചെറിയാൻ, കെ.ജെ. മാത്യു, പ്രിൻസ് തോമസ് റാന്നി എന്നിവർ പ്രസംഗിക്കും.ഇവാ. ജെയിസൺ കെ.ജോബിൻ്റെ