ന്യൂ ഇന്ത്യ ദൈവസഭയുടെ സൺഡേസ്കൂൾ വാർഷിക പരീക്ഷയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി

0 936

കുമ്പനാട് : ന്യൂ ഇന്ത്യ ദൈവസഭയുടെ സൺഡേ സ്കൂൾ വാർഷിക പരീക്ഷയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. കേരളത്തിലെ എല്ലാ ലോക്കൽ സഭകളിലും നാളെ ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് സൺഡേസ്കൂൾ പരീക്ഷ നടത്തപ്പെടും. സൺഡേ സ്കൂൾ ഡയറക്ടർ ഫിന്നി കുരുവിള, അസിസ്റ്റന്റ് ഡയറക്ടർ പാസ്റ്റർ ബോബൻ തോമസ്, സെക്രട്ടറി പാസ്റ്റർ സ്റ്റീഫൻ ജേക്കബ്, ജോയിന്റ് സെക്രട്ടറി പാസ്റ്റർ എം എം സാബു, ട്രഷറർ പാസ്റ്റർ ലിജോ കെ ജോസഫ് തുടങ്ങിയവരും മറ്റു ബോർഡ് അംഗങ്ങളും, സെന്റർ തലങ്ങളിലുള്ള സൺഡേ സ്കൂളിന്റെ ഉത്തരവാദിത്തപ്പെട്ടവരും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

A Poetic Devotional Journal

You might also like
Comments
Loading...