വിഷൻ – 2017 | ബൈബിൾ സ്റ്റഡി

0 1,790

മലയാളി പെന്തക്കോസ്തു ലോകത്ത്‌ കാലിക പ്രാധാന്യമുള്ള “ദൈവിക ത്രിയേകത്വം” എന്ന വിഷയത്തിൽ ഉപദേശപരം, ചരിത്രപരം, ദൈവശാസ്ത്രപരം, എന്നിങ്ങനെ വിശദവും ആധികാരികവുമായ പഠനം അഗാപ്പെ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ 2017 ഡിസംബർ 18 തിങ്കൾ ,19 ചൊവ്വ ദിവസങ്ങളിൽ ഷാർജ വർഷിപ് സെന്റർ ഒന്നാം നമ്പർ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. പ്രശസ്ത വേദ അദ്ധ്യാപകനും, പ്രഭാഷകനുമായ പാസ്റ്റർ ടി .ജെ . ശാമുവേൽ ക്‌ളാസുകൾ നയിക്കുന്നു എല്ലാവരെയും കർത്തൃ നാമത്തിൽ സ്വാഗതം ചെയുന്നു

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ നിഷാന്ത് ജോർജ്  050 5223427 , ബ്രദർ സിജോ എം സി 055 1724906 ,ബ്രദർ ജോൺസൻ വെടികാട്ടിൽ 0585866300,  ബ്രദർ സോണി സാമുവേൽ 0526950570.

80%
Awesome
  • Design

Advertisement

You might also like
Comments
Loading...