മറിയാമ്മ ജോസഫ് (72) നിര്യാതയായി
പൊൻകുന്നം : പന്തമാക്കൽ മറിയാമ്മ ജോസഫ് (72) നിര്യാതയായി , സംസ്കാരം ഇന്ന് രാവിലെ 11 മണിക്കുള്ള ഭവനത്തിലെ ശുശ്രൂഷക്കു ശേഷം ഏലംഗുളം സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ.
മക്കൾ : സാലി , സണ്ണി
Download ShalomBeats Radio
Android App | IOS App
മരുമക്കൾ : ഫ്രാൻസിസ് ,ഷൈനി
കൊച്ചുമക്കൾ : സിജോ ,സോണിയ ,ആൻ മാറിയ , ട്രീസ മാറിയ ,അൽഫോൻസാ
Livestream : –
![](https://www.shalomdhwani.com/wp-content/uploads/2020/12/WhatsApp-Image-2020-12-29-at-1.28.22-AM-768x1024.jpeg)