അത്യാവശ്യ പ്രാർത്ഥനക്കായ് : പാസ്റ്റർ ഭക്തവത്സലന്റെ മകൾ ബിനി ഐ സി യൂ വിൽ

0 5,489

ബെംഗളൂരു: പ്രശസ്ത ക്രിസ്തീയ സംഗീതജ്ഞൻ പാസ്റ്റർ ഭക്ത വത്സലന്റെ മകൾ ബിനിമോൾ സൗഖ്യമില്ലാതെ വെന്റിലേറ്ററിൽ ആയിരിക്കുന്നു. ഇന്നലെ (08-12-17) അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പെന്തക്കോസ്തു കൺവൻഷൻ 2017- ൽ പങ്കെടുക്കുന്ന സമയം തലവേദനയാൽ ഭാരപ്പെട്ടിരുന്നു. മീറ്റിംഗ് കഴിഞ്ഞു വീട്ടിൽ എത്തി രാത്രി 12 മണിക്ക് അബോധവസ്ഥയിൽ ആകുകയും , തുടർന്ന് ബാപ്റ്റിസ്റ്റ് ഹോസ്പിറ്റൽ ഇൽ അഡ്മിറ്റ് ചെയ്യുകയും ആയിരുന്നു.ഇപ്പോൾ ഐ സി യൂ വിൽ വെന്റിലേറ്ററിൽ ആയിരിക്കുന്ന ബിനിയുടെ പൂർണ്ണ വിടുതലിനായി ദൈവജനം പ്രാർത്ഥിക്കുക.

80%
Awesome
  • Design
You might also like
Comments
Loading...