ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെൻറർ കൺവെൻഷൻ ജനുവരി 10 മുതൽ 14 വരെ
മല്ലപ്പള്ളി : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെൻറർ കൺവെൻഷൻ ശാരോൻ ഗ്രൗണ്ട് മൂശാരികവലയിൽ വെച്ച് ജനുവരി 10 ബുധൻ മുതൽ 14 ഞായർ വരെ നടത്തപ്പെടുന്നു.
മല്ലപ്പള്ളി സെൻറർ പാസ്റ്റർ ജോൺ വി ജേക്കബ് മീറ്റിംഗ് ഉൽഘാടനം ചെയ്യും
റവ ഫിന്നി ജേക്കബ് (ജന.സെക്രട്ടറി ശാരോൻ ചർച്ച് )
പാസ്റ്റർ പി സി ചെറിയാൻ (റാന്നി )
പാസ്റ്റർ ഫിന്നി മാത്യു (ഡൽഹി )
പാസ്റ്റർ രാജു ചാത്തന്നൂർ
പാസ്റ്റർ കെ ജെ തോമസ് (കുമളി ) എന്നിവർ ദൈവ വചനം പ്രസംഗിക്കുന്നു
പത്തനാപുരം ശാലേം വോയിസ് ഗാന ശിശ്രൂഷക്ക് നേതൃത്വം നൽകും
കൂടുതൽ വിവരങ്ങൾക്ക്
പാസ്റ്റർ എം എസ് ജോണിക്കുട്ടി (സെന്റർ സെക്രട്ടറി ) 9446115767 ,പാസ്റ്റർ ബാബു വി ജെ (പബ്ലിസിറ്റി കൺവീനർ ) 9747344071