അടിയന്തിര പ്രാർത്ഥനക്ക്

0 969

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലുള്ള മാഞ്ചസ്റ്റർ പെന്തെക്കോസ്റ്റൽ ചർച്ച് സഭാ ശ്രുശൂഷകൻ പാസ്റ്റർ സെസിൽ ചീരൻ കോവിഡും ന്യുമോണിയും ബാധിച്ച് ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റിലിൽ ആയിരിക്കുന്നു. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ ദൈവമക്കളും വിശേഷാൽ ശ്രദ്ധയോടെ പ്രാർത്ഥിക്കേണമേ.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...