ചെറുകര ജോസഫ് സി.ചെറിയാൻ (73) നിത്യതയിൽ

0 1,099

തിരുവനന്തപുരം: മണ്ണന്തല ചർച്ച് ഓഫ് ഗോഡ് സഭാംഗമായ (മുൻ മുണ്ടക്കയം ഇളങ്കാട് സി.ജി.ഐ സഭാംഗം) ചെറുകര വീട്ടിൽ ജോസഫ് സി.ചെറിയാൻ (73) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. അടിമാലി കീപ്പനാശ്ശേരിയിൽ പരേതയായ പ്രിസ്ക ചെറിയാൻ ആണ് ഭാര്യ.

മക്കൾ: ആനിയമ്മ ബാബു (ശ്രീ ചിത്തിര മെഡിക്കൽ കോളേജ് തിരുവനന്തപുരം), പാസ്റ്റർ ബിനു ചെറിയാൻ (ഇവാഞ്ചലിസം ഡയറക്ടർ – സി.ജി.ഐ കർണാടക), ബിജി സോജൻ (പുന്നവേലി)
മരുമക്കൾ: ബാബു ജോൺ (ഫാർമസിസ്റ്റ് മെഡിക്കൽ കോളേജ് തിരുവനന്തപുരം), ബ്ലസി ബിനു, സോജൻ സി. ജോർജ് ( പുന്നവേലി).

You might also like
Comments
Loading...