അടിയന്തിര പ്രാർത്ഥനയ്ക്ക്

0 3,038

ദോഹ: ഗില്ഗാൽ മീഡിയക്ക് നേതൃത്വം നൽകുന്ന ലാലു ജേക്കബിന്റെ മകനും ദോഹ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് സഭാംഗവുമായ ജുബിൻ ജേക്കബ് വാഹനാപകടത്തെ തുടർന്ന് പൊള്ളലേറ്റു ആശുപത്രിയിൽ ആയിരിക്കുന്നു. കൂടെയുണ്ടായിരുന്ന മറ്റുളവർക്കും ഗുരുതര പരിക്കും പൊള്ളലും ഉണ്ട്‌. ഇവരുടെ വേഗത്തിലുള്ള സൗഖ്യത്തിനായി എല്ലാവരും പ്രാർത്ഥിക്കേണമേ.

You might also like
Comments
Loading...