അടിയന്തര പ്രാർത്ഥനക്കായി

0 1,754

ചെങ്ങന്നൂർ: ശാരോൺ ഫെലോഷിപ്പ് ചെങ്ങന്നൂർ ടൗൺ ചർച്ച് ശുശ്രൂഷകനായിരിക്കുന്ന പാസ്റ്റർ സിജു ഉള്ളന്നൂർ ശാരീരികമായി ക്ഷീണിതനായി എറണാകുളം ആംസ്റ്റർ ഹോസ്പിറ്റലിൽ ആയിരിക്കുന്നു. ബ്ലഡ് ക്യാൻസറിന്റെ ആരംഭം ആണെന്നാണ് ഹോസ്പിറ്റൽ റിപ്പോൾട്ട് വന്നിരിക്കുന്നത്. നാളെ 20/7/2019 രാവിലെ ട്രീറ്റ്മെന്റ് ആരംഭിക്കും എന്നാണ് ഡോക്ടേഴ്സ് അറിയിച്ചിട്ടുള്ളത് പൂർണ്ണമായ രോഗ സൗഖ്യത്തിനായി പ്രത്യേകം പ്രാർത്ഥിക്കുക. എക്സൽ വി ബി എസ്സ് പ്രവർത്തനത്തിൽ പങ്കാളി കൂടിയാണ് പാസ്റ്റർ സിജു ഉള്ളന്നൂർ.

Advertisement

You might also like
Comments
Loading...