മനോജ് മാണി (43) നിത്യതയിൽ

0 1,469

നിലമ്പൂർ/എടക്കര :- മുണ്ട ആഞ്ഞിലിമൂട്ടിൽ ഭവനത്തിൽ വിമുക്തഭടൻ എ.എ മാണിയുടെയും ലിസിയുടെയും മകൻ മനോജ് മാണി (43) നിത്യതയിൽ ചേർക്കപ്പെട്ടു സംസ്കാരം വെള്ളിയാഴ്ച 3ന് മില്ലിൻപടി ബഥേൽ അസംബ്ലീസ് ചർച്ചിന്റെ മുപ്പിനി സെമിത്തേരിയിൽ. ഭാര്യ :- ബ്ലെസി (ദുബായി) മകൾ :- റിന്ന

Advertisement

You might also like
Comments
Loading...