അടിയന്തിര പ്രാർത്ഥനക്കു

0 865

പെരുമ്പാവൂര്‍: ഇന്ത്യ പെന്തകോസ്ത് ദൈവസഭ അല്ലപ്ര സങ്കീര്‍ത്തനം വര്‍ഷിപ്പ്‌ സെന്റര്‍ സഭാംഗം മിലിട്ടറി ഉദ്യോഗസ്ഥന്‍ ബിജുവിന്റേയും ആൻസിയുടെയും മൂത്ത മകനുമായ ആദം (4 വയസ്സ്‌) ടി.വി. സ്റ്റാന്‍ഡില്‍ നിന്ന്‌ കൈവിട്ട്‌ വീണതുമൂലം ഗുരുതരാവസ്ഥയില്‍ ആലുവ രാജഗിരി ഹോസ്‌പിറ്റലില്‍ വെന്റിലേറ്ററില്‍ കഴിയുന്നു. പ്രിയ കുഞ്ഞിന്റെ വിടുതലിനായി സ്വദേശത്തും വിദേശത്തുമുള്ള എല്ലാ ദൈവമക്കളുടെയും ദൈവദാസന്‍മാരുടേയും പ്രാര്‍ത്ഥനാസഹായം പ്രിയ കുടുംബം ആവശ്യപ്പെടുന്നു.

വിശദ വിവരങ്ങള്‍ക്ക്‌ സഭാശുശ്രൂഷകന്‍ പാസ്റ്റര്‍ നിബു ജേക്കബ്ബ്‌, ഫോണ്‍: 9447915749

Advertisement

You might also like
Comments
Loading...
error: Content is protected !!