5 മണിക്കൂർ കൊണ്ട് സബ്വേ – ഇന്ത്യൻ റെയിൽവേയ്ക്ക് മറ്റൊരു ചരിത്ര നേട്ടം

0 845

കേവലം 5 മണിക്കൂർ കൊണ്ട് സബ്വേ നിർമ്മിച്ച ഇന്ത്യൻ റെയിൽവേയടെ വിജയ തൊപ്പിയിൽ മറ്റൊരു പൊൻതൂവൽ കൂടി കൂട്ടി ചേർത്തു.
ആന്ധ്രപ്രദേശ് സംസ്ഥാനത്ത് വിശാഖപട്ടണതിനടുത്ത് ചേർന്ന് കിടക്കുന്ന വാൾട്ടർ ഡിവിഷനിൽ കൊതവലസ – പെൻഡർട്ടി ലൈനിൽ 300ൽ അധികം പേരുടെ
കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഈ നേട്ടം കൈവരിച്ചത്, അതും റെക്കോർഡ് സമയമായ നാലര മണിക്കൂർ കൊണ്ട്.

Download ShalomBeats Radio 

Android App  | IOS App 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...