ഹൃദയാഘാതം മൂലം മലയാളി യുവാവ് അൽഖോബാറിൽ മരിച്ചു

0 1,273

അൽഖോബാർ: ഹൃദയാഘാതം മൂലം മലയാളി യുവാവ് അൽഖോബാറിൽ മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി എക്കലയിൽ ജിഫിൻ മാത്യുവാണ് (25) മരിച്ചത്. ഉറക്കത്തിലാണ്​ മരിച്ചത്​. പിതാവ് രാവിലെ വിളിച്ചപ്പോഴാണ് മരിച്ചതായി മനസിലായത്.

സ്വകാര്യകമ്പനിയായ മാജിദ് അൽദോസരിയിൽ സേഫ്റ്റി വിഭാഗം ജീവനക്കാരനായിരുന്നു. ജോർജ്, സോഫി ദമ്പതികളുടെ മകനാണ്. ആറുമാസം മുമ്പാണ് വിവാഹിതനായത്. ഭാര്യ: ജിനിൻ. ഏക സഹോദരി: ജിഫിലി. മൃതദേഹം ദമ്മാം സെൻ​​ട്രൽ ആശുപത്രി മോർച്ചറിയിൽ. നാട്ടിൽ കൊണ്ടുപോകും.

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...