യു പി ഫ് – താനെ സിറ്റി – 13 അം ആനുവൽ കൺവെൻഷൻ ഡിസംബർ 7 മുതൽ

വാർത്ത: റെനു അലക്സ് പൊയ്കയിൽ

0 774

താനെ: യു പി ഫ് – താനെ സിറ്റി യുടെ 13 അം ആനുവൽ കൺവെൻഷൻ ഡിസംബർ 7 മുതൽ 9
വരെ താനെ കിസാൻ നഗർ -3 ഇൽ മുൻസിപ്പൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ ദിവസവും രാത്രി 6 മുതൽ 9 : 30 വരെ ആണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഒൻപതാം തീയതി രാവിലെ 9 മുതൽ 1 മണി വരെ സംയുക്ത ആരാധനയും ഉണ്ടായിരിക്കുന്നതാണ്.പ്രഭാഷകനും ക്രിസ്‌തീയ സംഗീത രചയിതാവും ആയ പാസ്റ്റർ സാം ടി മുഖത്തല ദൈവവചനത്തിൽ നിന്ന് സംസാരിക്കുന്നതാണ്. യു പി ഫ് യൂത്ത് വർഷിപ്പേഴ്‌സ് താനെ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്:

Download ShalomBeats Radio 

Android App  | IOS App 

Pr. C S Skariah 9820802527

Evg: Binumon Daniel 9867135424

You might also like
Comments
Loading...