പെണ്ണമ്മ സാമുവേൽ (85) കർത്താവിൽ നിദ്രപ്രാപിച്ചു.

0 1,383

നിലമ്പുർ : കരുളായി ഐരൂർമേലെമുറിയിൽ പരേതനായ, എം ടി സാമുവേലീന്റെ ഭാര്യ പെണ്ണമ്മ സാമുവേൽ (85) കർത്താവിൽ നിദ്രപ്രാപിച്ചു. കാരാവള്ളിയിൽ കുടുംബാഗമാണ് പരേത, സംസ്‍കാരം വെള്ളിയാഴ്ച 02/11/2018 ഉച്ചയ്ക്ക് 12 നു ഭവനത്തിലെ ശുശ്രുഷയ്ക്കു ശേഷം പാലങ്കര ചർച്ച ഓഫ്‌ ഗോഡ് സഭയുടെ ചാലിക്കപ്പെട്ടിയിൽ ഉള്ള സെമിത്തേരിയിൽ മക്കൾ എം സ് തോമസ്, എം സ് കുഞ്ഞുമോൻ, ജോൺസൻ സാമുവൽ, സുസമ്മ ജേക്കബ്. മരുമക്കൾ ഏലിയാമ്മ തോമസ്, ജെസ്സി കുഞ്ഞുമോൻ, മിനി ജോൺസൻ, ജേക്കബ്. കൊച്ചുമക്കൾ ക്ലിന്റ് ജേക്കബ്, ഷീബ ജേക്കബ്, സനൽ ജേക്കബ്, ഷിജു തോമസ്, ഷീന തോമസ്, സാം എം കെ, റിൻഷ എം കെ, ക്രിസ്റ്റിന ജോൺസൻ, ജീന ജോൺസൻ.
കൊച്ചു മരുമക്കൾ സോജി ക്ലിന്റ്, റീജാ സനൽ, ഇവാഞ്ജലിസ്റ്റ് ജേക്കബ് ജോൺ, ഇവാഞ്ജലിസ്റ്റ് തോമസ് വി ചെറിയാൻ.

Advertisement

You might also like
Comments
Loading...