എലിസബത്ത് ഫിലോമോൻ (ഗ്ലോറി- 50) ഡാളസിൽ നിത്യതയിൽ ചേർക്കപ്പെട്ടു.

0 667

ഡാളസ് : പന്തളം കുരമ്പാല പുത്തൻ വിളയിൽ കുടുംബാംഗവും, ഡാളസ് ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി സഭാംഗവുമായ എലിസബത്ത് ഫിലമോൻ (ഗ്ലോറി – 50) നിത്യതയിൽ ചേർക്കപ്പെട്ടു. ശാരീരിക അസ്വാസ്ഥ്യം മൂലം ചികിത്സയിലായിരുന്നു.

പുത്തൻകുരിശ് കണ്ടങ്കേരിൽ ഹെബ്രോൺ കുടുംബാംഗമായ സാമുവേൽ ഫിലോമോന്റെ (റെജി) സഹധർമ്മിണിയും, ആദ്യകാല പെന്തക്കോസ്ത് പ്രവർത്തകനായിരുന്ന പരേതനായ പാസ്റ്റർ കല്ലട മത്തായിച്ചന്റെ കൊച്ചുമരുകളുമാണു പരേത. ഭൗതീകശരീരം ഫെബ്രുവരി 22 വെള്ളിയാഴ്ച വൈകിട്ട് 6:30 നു മെട്രോ ചർച്ച് ഓഫ് ഗോഡിൽ (13930 Distribution Way, Farmers Branch, TX 75234) പൊതുദർശനത്തിനു വയ്ക്കുകയും, തുടർന്ന് അനുസ്മരണസമ്മേളനവും നടക്കും. ഫെബ്രുവരി 23 ശനിയാഴ്ച രാവിലെ 9:30 നു അതേ ആരാധനാലയത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ച് തുടർന്ന് ഭൗതീകശരീരം സംസ്കരിക്കും.

മക്കൾ: നിക്കോൾ – പ്രിൻസ് ജോൺസൺ, സമാന്ത ഫിലോമോൻ.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളുടൽ ആശ്വാസത്തിനായി വേണ്ടി ദൈവമക്കൾ പ്രാർത്ഥിക്കുക.

Advertisement

You might also like
Comments
Loading...