ഐ പി സി കർമേൽ ഒരുക്കുന്ന ഉപവാസ പ്രാർത്ഥനയും ഉണർവുയോഗവും ഫെബ്രുവരി 22 നു

വാർത്ത: റെനു അലക്സ് അബുദാബി

0 1,112

അബുദാബി : ഐ പി സി കർമേൽ ഒരുക്കുന്ന ഉപവാസ പ്രാർത്ഥനയും ഉണർവുയോഗവും ഫെബ്രുവരി 22 നു വെള്ളിയാഴ്ച രാവിലെ 10 മുതൽ 12 മണിവരെ മുസഫ ബ്രെത്റൻ ചർച്ച സെന്റർ G4 ഹാളിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്‌തുതയോഗത്തിൽ പാസ്റ്റർ വര്ഗീസ് ബേബി ദൈവവചനത്തിൽ നിന്ന് ശുശ്രുഷിക്കുന്നു.കാർമേൽ വോയിസ് ആരാധനയ്ക്കു നേതൃത്വം കൊടുക്കുന്നു.സഭാവ്യത്യാസം ഇല്ലാതെ ഏവരെയും ഈ മീറ്റിംഗിലേക്കു ക്ഷണിക്കുന്നു എന്ന് പാസ്റ്റർ ജോജി ജോൺസൻ അറിയിച്ചു.വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക :
Pr.ജോജി ജോൺസൻ ++971 50 310 7651
Evg.ജെസ്വിൻ എം .തോമസ് :‭+971 55 699 5909
റോബർട്ട് .റ്റി .ബെൻസൺ (sec )+971 555699098

A Poetic Devotional Journal

You might also like
Comments
Loading...