ദി സൗത്ത് ഇന്ത്യ അപ്പോസ്തോലിക ദൈവ സഭ ജനറൽ സെക്രട്ടറി പാസ്റ്റർ ജെരമ്യ സുന്ദരം നിത്യതയിൽ; സംസ്കാരം ബുധനാഴ്ച

0 2,612

തിരുവനന്തപുരം: കല്ലിയൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി സൗത്ത് ഇന്ത്യ അപ്പോസ്തോലിക ദൈവ സഭ ജനറൽ സെക്രട്ടറി, തിരുവനന്തപുരം കല്ലിയൂർ ബെഥേൽ മന്ദിരത്തിൽ പാസ്റ്റർ ജെരമ്യ സുന്ദരം താൻ പ്രീയം വെച്ച നാഥൻ സന്നിധിയിലേക്ക് യാത്ര ആയി 62 വയസ് ആയിരുന്നു. ഡിസംബർ 17 തിങ്കളാഴ്ച വൈകുന്നേരം ആയിരുന്നു അന്ത്യം , 18 ചൊവ്വാഴ്ച 12 : 30 നു വീട്ടിൽ പൊതു ദർശനത്തിനു വെക്കുകയും 19 ബുധനാഴ്ച രാവിലെ 8 മണി മുതൽ 3 മണി വരെ കല്ലിയൂർ ബെഥേൽ ഗ്രൗണ്ടിൽ സംസ്കാര ശുശ്രൂഷ നടക്കുന്നു . ഭാര്യ ബീന സുന്ദരം, മകൻ സാം ജെ സുന്ദർ.

 

Advertisement

You might also like
Comments
Loading...