സൗമിനി സാമുവേൽ നിത്യതയിൽ

0 1,671

കോട്ടയം : ചിങ്ങവനം വയത്തറ ബ്രൈറ്റ് വില്ലയിൽ വി.എം. സാമുവേൽ കുട്ടിയുടെ ഭാര്യ സൗമിനി സാമുവേൽ  നിര്യാതയായി. ചിങ്ങവനം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിലെ സണ്ടേസ്കൂൾ ഹെഡ്മിസ്ട്രസ് ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. മക്കൾ :ഡോ. ബ്രീസ്, ബ്രൈറ്റ്

സംസ്കാരം പിന്നീട്.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...